ചാത്തന്‍ പത്രം
[നെറ്റിലെ കനല്‍ പത്രം]
Please visit clickclickphotoblog.blogspot.കോം
പഴയ താളുകള്‍ വായിക്കുവാന്‍
please visit chatthanpathram.blogspot.കോം
പാല്‍ വില 10 രൂപ കൂട്ടണം
പാല്‍ വില ലിറ്ററിന് 3 രൂപ കൂട്ടണമെന്ന ആവശ്യം ആര്‍ക്കും പിടിക്കാത്തത് സ്വാഭാവികം !
സിഗരറ്റിനു വില ഇരട്ടിക്കാം മദ്യത്തിന് വില ഇരട്ടിക്കാം ദിവസക്കൂലിക്കാര്‍ മുതല്‍ സര്‍ക്കാര്‍ സാറന്മ്മാര്‍ വരെയുള്ളവരുടെ ശമ്പളം ഇരട്ടിക്കാം ! അങ്ങനെ സകല പണ്ടാരചിലവുകളും ഇരട്ടിക്കാം !
പക്ഷെ ഇരുട്ടെ വെളുക്കെ അദ്ധ്വാനിച്ചിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന കര്‍ഷകന്റെ വരുമാനം മാത്രം കൂടാന്‍ പാടില്ലത്രേ !
അതിനാല്‍ പാല്‍ വില ലിറ്ററിന് കുറഞ്ഞത് 10 രൂപയെങ്കിലും കൂട്ടണം . കൂടുന്ന തുക കര്‍ഷകന് കിട്ടുകയും വേണം .
പാല്‍ വില കൂട്ടുന്നതിനൊപ്പം ഒരു പശുവിനെ വാങ്ങാനുള്ള പണം ഏറ്റവും കുറഞ്ഞ പലിശക്ക് ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമാക്കാനും നടപടി വേണം !
2009, ഡിസംബര്‍ 6, ഞായറാഴ്ച
2009, ഡിസംബര്‍ 5, ശനിയാഴ്ച
ചാത്തന്‍ പത്രം
[നെറ്റിലെ കനല്‍ പത്രം]
Please visit clickclickphotoblog.blogspot.കോം
പഴയ താളുകള്‍ വായിക്കുവാന്‍
please visit chatthanpathram.blogspot.കോം
പഷ്ട്ട് !
അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നില്‍ കേന്ദ്രമാണെന്നും അതിനാല്‍ കേരളീയര്‍ ഒന്നടങ്കം കേന്ദ്രത്തിനെതിരെ സമരം ചെയ്യണമെന്നും ഐസക്ക് മന്ത്രി ! പഷ്ട്ട് !
ധര്‍ണ , പന്തം കൊളുത്തി പ്രകടനം അതും പോരെങ്കില്‍ ഒരു ചങ്ങല പിടുത്തം ! അതോടെ എല്ലാം ശുഭം !
സാമ്പത്തിക വിദഗ്ധന്‍ എന്നു പറയപ്പെടുന്ന ഈ മന്ത്രിയെങ്കിലും ഇതിനൊരു പരിഹാരം കാണുമെന്നു പ്രതീക്ഷിച്ചവര്‍ മരമണ്ടന്മ്മാരായി !

2009, ഡിസംബര്‍ 4, വെള്ളിയാഴ്ച
ചാത്തന്‍ പത്രം
[നെറ്റിലെ കനല്‍ പത്രം]
Please visit clickclickphotoblog.blogspot.കോം
പഴയ താളുകള്‍ വായിക്കുവാന്‍
please visit chatthanpathram.blogspot.കോം
വിലക്ക് വാങ്ങുന്ന വയ്യാവേലി !
സ്വര്‍ണത്തിന്റെ വില മാനം മുട്ടാറായി . കല്യാണം കഴിക്കാത്ത പെണ്മക്കളുള്ള മാതാപിതാക്കളുടെ ചങ്കിലെ തീയും അങ്ങനെ തന്നെ !
നല്ല പങ്കു ആള്കാരും വിവാഹ ശേഷം സ്വര്‍ണം വില്‍ക്കുകയാണ് പതിവു . [ പണത്തിനു പഞ്ഞമില്ലാത്തവരുടെ കാര്യമല്ല ] അപ്പോഴുണ്ടാകുന നഷ്ടം വളരെ വലുതാണ് . അതല്ല അണിഞ്ഞു നടന്നാലോ കയ്യും കാതുമൊക്കെ ചെത്തിയെടുക്കുന്ന ക്രമസമാധാനമാണ് നാട്ടില്‍ !
അതിനാല്‍ വിവാഹ സമയത്ത് എന്തെങ്കിലും നല്‍കുന്നു എങ്കില്‍ അത് സ്ഥലമോ ഫ്ലാറ്റോ ആയി നല്‍കുന്നതാവും നല്ലത് . വിവാഹ മാമാങ്കങ്ങള്‍ ഒഴിവാക്കി ആ പണം കൂടി ഇതിനായി എടുത്താല്‍ നന്ന് .
കമന്റ് : 'അമ്മായീ അധികം മെക്കിട്ടു കേറണ്ട !ഞങ്ങള്‍ക്കും ഫ്ലാറ്റുണ്ടേ !'

2009, ഡിസംബര്‍ 2, ബുധനാഴ്ച
ചാത്തന്‍ പത്രം
[നെറ്റിലെ കനല്‍ പത്രം]
Please visit clickclickphotoblog.blogspot.കോം
പഴയ താളുകള്‍ വായിക്കുവാന്‍
please visit chatthanpathram.blogspot.കോം
പുതിയ വാക്കുകള്‍ !
KSRTC ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കിട്ടിയ ചില പുതിയ വാക്കുകള്‍ !
* ജിമ്മി !
രണ്ടു പേര്‍ക്കിരിക്കാനുള്ള സീറ്റിന്റെ 99% അപഹരിച്ചു ജിം മോഡല്‍ പോലെ വിശാലമായി ഇരിക്കുന്ന സഹൃദയനെ വിളിക്കാവുന്ന പേര് !
* ഗുടുക്ക ! [ചെപ്പാക്കുറ്റിക്ക് അടി കിട്ടേണ്ട ആള്‍ ]
ഗുട്ക്ക എന്ന ഓമനപ്പേരുള്ള സാധനം കയ്യിലിട്ടു ഞെരടി അണ്ണാക്കില്‍ തിരുകിയിട്ട് ഓടിക്കൊണ്ടിരിക്കുന്ന ബസിലിരുന്ന് ഇടയ്ക്കിടെ പുറത്തേക്ക് വായില്‍ക്കൂടി തൂറുന്ന മഹാനുഭാവനെ വിളിക്കാവുന്ന പേര് !
* സഞ്ചിമൃഗം !
തോളില്‍ തൂക്കിയിട്ടിരിക്കുന്ന ഭാരമേറിയ സഞ്ചി കൊണ്ട് സീറ്റില്‍ ഇരിക്കുന്നവന്റെ മോന്തക്കും തലമന്ടക്കും ആടുതോമ സ്ടയിലില്‍ നിര്‍ദ്ദയം പ്രഹരിക്കുന്ന സാധുജീവി !

2009, ഡിസംബര്‍ 1, ചൊവ്വാഴ്ച
ചാത്തന്‍ പത്രം
[നെറ്റിലെ കനല്‍ പത്രം]
Please visit clickclickphotoblog.blogspot.കോം
പഴയ താളുകള്‍ വായിക്കുവാന്‍
please visit chatthanpathram.blogspot.കോം
മന്ദബുദ്ധികളോ !
സംസ്ഥാനത്തെ രണ്ടു പ്രമുഖ വ്യാപാരി സംഘടനകളില്‍ അംഗത്വമുള്ള ലക്ഷക്കണക്കിന് വരുന്ന ചെറുകിട വ്യാപാരികള്‍ മന്ദബുദ്ധികളാണോ എന്ന് സംശയിക്കണം !
സര്‍ക്കാര്‍ വഹ കലാപരിപാടിയായ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് സര്‍ക്കസിനെ രണ്ടു സംഘടനകളും പിന്താങ്ങുന്നു ! മേപ്പടി സര്‍ക്കസിന്റെ മുഖ്യ സ്പോന്‍സര്‍ ചെറുകിട വ്യാപാരിയുടെ അന്തക രൂപം പൂണ്ട ബിഗ്‌ബസാറാണ് !ഇത്തരമൊരു സ്പോണ്‍സറെ കണ്ടെത്തിയ ഇടതു സര്‍ക്കാരിന്റെ തൊലിക്കട്ടി അപാരം !
മാത്രവുമല്ല ഈ വിധ മാമാങ്കം ലക്ഷക്കണക്കിനുള്ള ചെറുകിട വ്യാപാരികളുടെ ഉള്ള കഞ്ഞികുടി കൂടി മുട്ടിക്കുന്ന ഏര്‍പ്പാടാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി പോലും വ്യാപാരി സംഘടനകള്‍ക്ക് ഇല്ലെന്നോ !

2009, നവംബര്‍ 30, തിങ്കളാഴ്ച
ചാത്തന്‍ പത്രം
[നെറ്റിലെ കനല്‍ പത്രം]
Please visit clickclickphotoblog.blogspot.കോം
പഴയ താളുകള്‍ വായിക്കുവാന്‍
please visit chatthanpathram.blogspot.കോം
പരിഹാരം
ദേശീയ പാതാ വികസനത്തെ വളരെ ഭീതിയോടെ നോക്കികാണുന്ന ഒരു വിഭാഗമാണ് പാതയ്ക്ക് ഇരുവശത്തുമുള്ള ചെറുകിട വ്യാപാരികള്‍ .
പലര്‍ക്കും ആകെക്കൂടിയുള്ള വരുമാന മാര്‍ഗം ഇതു മാത്രമാവും . ഇരിക്കുന്ന കെട്ടിടം പൊളിച്ചിട്ട് പുതിയത് പണിതാലും അവിടെത്തന്നെ തുടരണമെങ്കില്‍ വലിയ ഡെപ്പോസിറ്റ് കൊടുക്കേണ്ടി വരും . നല്ല പങ്കു ആള്‍ക്കാര്‍ക്കും ഇതിനു കഴിയുമെന്ന് തോന്നുന്നില്ല .
ഇതിനൊരു പരിഹാരമായി പാതക്കായി സ്ഥലമെടുക്കുമ്പോള്‍ ജന്ക്ഷനുകളിലെങ്കിലും കൂടുതല്‍ സ്ഥലമെടുക്കുകയും അവിടെ സര്‍ക്കാര്‍ തന്നെ കെട്ടിടം പണിതിട്ട് ന്യായ വാടകയ്ക്ക് നിലവിലുള്ള വ്യാപാരികള്‍ക്കു നല്‍കുകയുമാണ് വേണ്ടത് .
ഇതിനെപ്പറ്റി വ്യാപാരി സംഘടനകള്‍ ചിന്തിക്കുന്നു പോലുമില്ല എന്നത് എത്ര ദയനീയം !

2009, നവംബര്‍ 29, ഞായറാഴ്ച
ചാത്തന്‍ പത്രം
[നെറ്റിലെ കനല്‍ പത്രം]
Please visit clickclickphotoblog.blogspot.കോം
പഴയ താളുകള്‍ വായിക്കുവാന്‍
please visit chatthanpathram.blogspot.കോം
നട്ടെല്ലുണ്ടോ നട്ടെല്ല് !
കല്ല് കൊത്താനുണ്ടോ കല്ല് !എന്ന സ്റ്റൈലില്‍ ചോദിക്കാന്‍ തോന്നിപ്പോവുന്നു ! നട്ടെല്ലുണ്ടോ സാര്‍ നട്ടെല്ല് !
പതിവു പോലെ വീണ്ടുമൊരു സ്വകാര്യ ബസ് സമരം . ടൂ വീലര്‍ പോലും സ്വന്തമായില്ലാത്ത സാദാ ജനത്തിനു നരക യാതനയുടെ ദിനങ്ങള്‍ വരവായി !
പതിവുപോലെ കുറഞ്ഞത് ഒരാഴ്ചക്കാലം ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് മുതലാളിമാര്‍ക്ക് സ്വീകാര്യമായ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാവനാനിട .മുതലാളിമാര്‍ക്ക് വഴങ്ങുന്നു എങ്കില്‍ നാടകം കളിക്കാതെ സമരം തീര്‍ക്കാന്‍ നോക്കുക . അല്ലെങ്കില്‍ നട്ടെല്ലു നിവര്‍ത്തി സമരക്കാരുടെ ബസുകള്‍ പിടിച്ചെടുക്കുകയും നല്ലൊരു തുക ഫൈനായി ഈടാക്കിമാത്രം സമര ശേഷം ബസുകള്‍ വിട്ടുകൊടുക്കുകയും ചെയ്യുക !
പക്ഷെ നട്ടെല്ലുണ്ടോ സാര്‍ നട്ടെല്ല് ........!

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)