2011, നവംബര്‍ 15, ചൊവ്വാഴ്ച

chatthanpathram

ചാത്തന്‍ പത്രം !
ചാക്കാലയില്ലാത്ത നെറ്റിലെ കനല്‍ പത്രം !!

തെറ്റും ശരിയും

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ധിക്കാരത്തോടെ തടയുന്ന പ്രകടനങ്ങളും യോഗങ്ങളും പൊതുനിരത്തില്‍ നിരോധിച്ച കോടതിവിധി ശരിയാണ് ,അഭിനന്ദനാര്‍ഹാവുമാണ് .

പക്ഷെ കോടതി ഒരു പൌരനെ കീടമെന്നു വിളിക്കുന്നതും കീടത്തെപ്പോലെ കൈകാര്യം ചെയ്യുന്നതും തെറ്റാണ് ,തെമ്മാടിത്തരവുമാണ് .



ചാത്തന്‍ പത്രം !
ചാക്കാലയില്ലാത്ത നെറ്റിലെ കനല്‍ പത്രം !!

ദാസ്യപ്പണി !

'അമേരിക്കക്ക് ദാസ്യപ്പണി ചെയ്യുന്ന' മുനീര്‍ മന്ത്രിക്കെതിരെ രോഷം പ്രകടിപ്പിച്ചു കൊണ്ടുള്ള പോസ്റ്റര്‍ ഒരു മുസ്ലിം തീവ്രവാദ സംഘടനയുടെ പേരില്‍ നാടൊട്ടുക്കും ഒട്ടിച്ചു വച്ചിരിക്കുന്നു .

ആര് ആര്‍ക്കാണ് ദാസ്യപ്പണി ചെയ്യുന്നതെന്നും അതിനു പിന്നിലുള്ള ഗുട്ടന്‍സ് എന്തെന്നും നാട്ടില്‍ പാട്ടാണ് !

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ