ചാത്തന്‍ പത്രം !
നെറ്റിലെ കനല്‍ പത്രം
പഴയ താളുകള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക
chatthanpathram.blogspot.com
ഒരു കുരങ്ങു പാട്ട് !
അഥവാ ഒരു ഇന്ത്യന്‍ താരാട്ട് !
കണ്ണടച്ചേ കണ്ണടച്ചേ
കണ്മുന്നില്‍ കണ്ടതും കണ്ടില്ലാ !
കാതടച്ചേ കാതടച്ചേ
ഒച്ചയതൊട്ടും കേട്ടില്ലാ !
നാവടക്കൂ നാവടക്കൂ
തിരുവാക്കെതിര്‍വാ
ചൊല്ലേണ്ടാ !
ഉണ്ടുമുറങ്ങീം
നാമം ജപിച്ചും
പിള്ളേരെ പെറ്റും
പെറീച്ചും കാലം
കഴിക്കെന്റെ കുഞ്ഞേ !
ഇന്നത്തെക്കാലത്തും ഇന്ത്യ ഇങ്ങനെയൊക്കെ ശാന്തമായി ഉറങ്ങുന്നത് പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ ഈ ഉറക്കു പാട്ടിന്റെ ശക്തി കൊണ്ടാണ് !
നെറ്റിലെ കനല്‍ പത്രം
പഴയ താളുകള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക
chatthanpathram.blogspot.com
ഒരു കുരങ്ങു പാട്ട് !
അഥവാ ഒരു ഇന്ത്യന്‍ താരാട്ട് !
കണ്ണടച്ചേ കണ്ണടച്ചേ
കണ്മുന്നില്‍ കണ്ടതും കണ്ടില്ലാ !
കാതടച്ചേ കാതടച്ചേ
ഒച്ചയതൊട്ടും കേട്ടില്ലാ !
നാവടക്കൂ നാവടക്കൂ
തിരുവാക്കെതിര്‍വാ
ചൊല്ലേണ്ടാ !
ഉണ്ടുമുറങ്ങീം
നാമം ജപിച്ചും
പിള്ളേരെ പെറ്റും
പെറീച്ചും കാലം
കഴിക്കെന്റെ കുഞ്ഞേ !
ഇന്നത്തെക്കാലത്തും ഇന്ത്യ ഇങ്ങനെയൊക്കെ ശാന്തമായി ഉറങ്ങുന്നത് പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ ഈ ഉറക്കു പാട്ടിന്റെ ശക്തി കൊണ്ടാണ് !
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ