ചാത്തന്‍ പത്രം !
നെറ്റിലെ കനല്‍ പത്രം
പഴയ താളുകള്‍ വായിക്കുവാന്‍ സന്ദര്‍ശിക്കുക
chatthanpathram.blogspot.com
അത് ഗുണ്ടായിസം .പക്ഷെ .........
എഴുപതിലേറെ വയസുള്ള വൃദ്ധന്റെ കരണത്തടിക്കുന്നത് തെമ്മാടിത്തരം തന്നെ എന്നതില്‍ തര്‍ക്കമില്ല .
പക്ഷെ വിലക്കയറ്റം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഈ രാജ്യത്തുണ്ടെന്നും അവരുടെ ക്ഷമക്കും അതിരുകളുണ്ടെന്നും ജന നേതാക്കള്‍[ പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്ന മാനേജരല്ല] മനസിലാക്കുനത് അവര്‍ക്കും അതിലുപരി രാജ്യത്തിനും ഗുണകരമായിരിക്കും .

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ