2011, നവംബര്‍ 15, ചൊവ്വാഴ്ച

chatthanpathram

ചാത്തന്‍ പത്രം !
ചാക്കാലയില്ലാത്ത നെറ്റിലെ കനല്‍ പത്രം !!

കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ..............!!

ശുംഭന്‍ പ്രയോഗത്തിന്റെ പേരില്‍ ശ്രീ ജയരാജനെ അകത്താക്കിയ കലാപരിപാടി അസ്സലായിട്ടുണ്ട് !

ബ്രിട്ടീഷ് ഭൂത പ്രേത പിശാചുക്കളെ കോടതി മുറിയില്‍ നിന്നും ഒഴിപ്പിക്കുവാന്‍ അസ്സലൊരു മന്ത്രവാദം തന്നെ വേണ്ടിവരും !

കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ......... ...... ...... എന്നൊരു സിനിമാ പാട്ടുണ്ട് !!!

ചാത്തന്‍ പത്രം !
ചാക്കാലയില്ലാത്ത നെറ്റിലെ കനല്‍ പത്രം !!

വെറും യാത്ര !

ജന + ചേതന + യാത്ര = ജന ചേതനാ യാത്ര

ഇതില്‍ ജനവും ചേതനയും ഇല്ലെങ്കില്‍ സംഗതി വെറും യാത്ര ആവും .




അദ്വാനിജിക്ക് അക്കിടി പറ്റിയെന്കിലെന്താ ഒരു കാര്യം ഉറപ്പായി !അടുത്ത പ്രധാന മന്ത്രിജി നരേന്ദ്ര മോഡി തന്നെ !



ചാത്തന്‍ പത്രം !
ചാക്കാലയില്ലാത്ത നെറ്റിലെ കനല്‍ പത്രം !!

വെള്ളരിക്കാ പട്ടണം !

അടിക്കടിയുള്ള പെട്രോള്‍ വില വര്‍ദ്ധനയും അതിനെത്തുടര്‍ന്നുള്ള ഹര്‍ത്താല്‍ തമാശയും നിശബ്ദം സഹിക്കുന്ന വെള്ളരിക്കാ പട്ടണ നിവാസികളെ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ! 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ