2011, നവംബര്‍ 15, ചൊവ്വാഴ്ച

chatthanpathram

ചാത്തന്‍ പത്രം !
ചാക്കാലയില്ലാത്ത നെറ്റിലെ കനല്‍ പത്രം !!

പ്രശ്നം രസകരം !

കോടതിയലക്ഷ്യക്കേസുകള്‍ ചര്‍ച്ചാവിഷയമാകുന്ന കാലമാണല്ലോ ഇത് .

ഞാന്‍ തന്നെയാണ് കോടതി എന്ന് ജഡ്ജിമാര്‍ കരുതുന്നിടത്താണ് പല അനാവശ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നത് .

ഞാന്‍ തന്നെയാണ് ഇന്ത്യ എന്ന് ഇന്ത്യന്‍ പ്രസിഡണ്ട്‌ കരുതുംപോലെയോ പബ്ലിക് കംഫര്‍ട്ട് സ്റേഷന്‍ നടത്തുന്ന ആള്‍ ഞാന്‍ തന്നെയാണ് കക്കൂസ് എന്ന് കരുതുംപോലെയോ ആണിത് !

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ